2011 ജൂൺ 27, തിങ്കളാഴ്‌ച

കാലന്‍ വളവ്




ഇവിടെ റോഡപകടങ്ങള്ഒരു തുടര്ക്കഥയാണ്. കൂറ്റനാട്തൃത്താല സംസ്ഥാന പാതയിലെ ഒരു പ്രധാന അപകടമേഘലയാണ്  വളവ്.  
ഇവിടെ നിത്യേന എന്നോണം ചെറുതും വലുതുമായ അപകടങ്ങള്നടന്നു കൊണ്ടിരിക്കുന്നു. ജീവഹാനിയൊന്നും സംഭാവിക്കാത്തതുകൊണ്ട്
അതൊന്നും വാര്ത്തയാകുന്നില്ല എന്ന് മാത്രം. വാഹനങ്ങളുടെ അമിത വേഗം തന്നെയാണ് പ്രധാന കാരണം. മണ്ണും മണലുമായി നെട്ടോട്ടമോടുന്ന
ടിപ്പര്ലോറികള്എല്ലാവര്ക്കും ഒരു പേടിസ്വപ്നമാണ്. മദ്യപിച്ചും മറ്റും അശ്രദ്ധമായി, അമിത വേഗതയില്വന്നു നിയന്ത്രണം വിട്ടു മറിയുന്ന
സംഭവങ്ങളും കുറവല്ല.
sharafudheen kodanad

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ